മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

  • 8
    Shares

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. വെസ്റ്റ് മിഡ്‌നാപൂർ സ്വദേശിയായ ബാബുയ ഷോഷാണ് അറസ്റ്റിലായത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമൊന്നിച്ചുള്ള ചിത്രം മോർഫ് ചെയ്ത് തയ്യാറാക്കുകയും മോശം ഭാഷയിൽ കമന്റുകൾ ചെയ്യുകയുമായിരുന്നു ബിജെപി പ്രവർത്തകൻ

വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കിൽ അതിന്റെ തിരിച്ചടികൾ വലുതായിരിക്കുമെന്നും ചിത്രത്തിന് ഇയാൾ കാപ്ഷൻ നൽകിയിരുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കാത്തതിന്റെ എല്ലാ പ്രശ്‌നങ്ങളും ബംഗാൾ ജനത അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *