ഇന്ത്യാസ് അമേസിംഗ് ഫൈറ്റേഴ്‌സ്; വ്യോമസേനയെ പുകഴ്ത്തി മമതാ ബാനർജിയും

Loading...
  • 40
    Shares

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി അതിർത്തിക്കപ്പുറത്തുള്ള പാക്കിസ്ഥാന്റെ ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ വ്യോമസേനയെ പ്രകീർത്തിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഐഎഎഫ്(ഇന്ത്യൻ എയർ ഫോഴ്‌സ്) എന്നതിന് ഇന്ത്യാസ് അമേസിംഗ് ഫൈറ്റേഴ്‌സ് എന്ന അർഥം കൂടിയുണ്ടെന്ന് പറഞ്ഞ് മമത ട്വീറ്റ് ചെയ്തു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വ്യോമസേനയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. വ്യോമസേനക്ക് സല്യൂട്ട് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *