മൂന്നാം മുന്നണി അധികാരത്തിലെത്തും; കോൺഗ്രസിന് ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാൻ സാധിക്കില്ല: മമത

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. എൻ ഡി എക്കോ യുപിഎക്കോ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല.

ഉത്തർപ്രദേശും പശ്ചിമ ബംഗാളും കിംഗ് മേക്കർ സംസ്ഥാനങ്ങളായി മാറും. കോൺഗ്രസിന് തനിച്ച് സർക്കാരുണ്ടാക്കാൻ സാധിക്കില്ല. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും നേതൃത്വത്തെ തെരഞ്ഞെടുക്കുകയെന്നും മമതാ ബാനർജി പറഞ്ഞു

ബംഗാളിൽ 42 സീറ്റും തൃണമൂൽ കോൺഗ്രസ് നേടും. യുപിയിൽ 80 സീറ്റുകളിലും മൂന്നാം മുന്നണി സർക്കാർ രൂപീകരിക്കുംവിധത്തിലുള്ള ഫലം വരും. ഈ രണ്ട് സംസ്ഥാനങ്ങളും ചേർന്ന് സർക്കാരുണ്ടാക്കുമെന്നും മമത പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *