ബിജെപി റാലി നിഷേധിച്ചതിന് പിന്നാലെ അമിത് ഷായുടെ ഹെലികോപ്റ്ററിന് ലാൻഡിംഗ് അനുമതിയും നിഷേധിച്ച് മമതാ സർക്കാർ

Loading...
  • 70
    Shares

പശ്ചിമ ബംഗാളിൽ ബിജെപി റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സന്ദർശനത്തിന് തടസ്സം വെച്ച് മമത സർക്കാർ. ജനുവരി 22ന് ബംഗാളിലെത്തുന്ന അമിത് ഷായുടെ ഹെലികോപ്റ്ററിന്റെ ലാൻഡിംഗിന് സർക്കാർ അനുമതി നിഷേധിച്ചു. മാൽഡയിലാണ് അമിത് ഷാ എത്തുന്നത്.

എയർപോർട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹെലികോപ്റ്ററിന് ലാൻഡിംഗ് അനുമതി നൽകാനാകില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ രാഷ്ട്രീയ വൈരം കൊണ്ടാണ് മമത ബാനർജി സർക്കർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ബിജെപി ആരോപിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *