മമത ബാനർജി വരച്ച ചിത്രങ്ങൾ വിറ്റ് തൃണമൂൽ കോൺഗ്രസ് സമ്പാദിച്ചത് 6.47 കോടി രൂപ

Loading...
  • 15
    Shares

രണ്ട് വർഷത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വരച്ച ചിത്രങ്ങൾ വിറ്റ് തൃണമൂൽ കോൺഗ്രസ് സമ്പാദിച്ചത്. 6,46,90,000 കോടി രൂപ. 2011-2013 വർഷത്തിനിടെയാണ് ചിത്ര വിൽപ്പനയിലൂടെ മമത ഇത്രയും രൂപ സമ്പാദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

2013ന് ശേഷം ചിത്രങ്ങൾ വിറ്റ് പാർട്ടി യാതൊന്നും സമ്പാദിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2011ന് മുമ്പും ചിത്രവിൽപ്പന വഴി സമ്പാദിച്ചിട്ടില്ല.

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കമ്പനികളാണ് മമതയുടെ പെയിന്റിങ്ങുകൾ വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മമത അധികാരത്തിലെത്തിയ ശേഷമാണ് പെട്ടെന്ന് വലിയ ചിത്രകാരിയായി മാറിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ചിട്ടി കമ്പനി മുതലാളിമാർ ജയിലിൽ ആയതിന് ശേഷം അവരുടെ ചിത്രങ്ങളുടെ ഡിമാൻഡ് കുറഞ്ഞു, ഇത് കൗതുകകരമാണെന്ന് സിപിഎം എംപി മുഹമ്മദ് സലീം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *