തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളിൽ 40.5 ശതമാനവും വനിതകളായിരിക്കുമെന്ന് മമതാ ബാനർജി

Loading...
  • 10
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ 40.5 ശതമാനം പേരും വനിതകളായിരിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഭിമാനകരമായ നിമിഷമാണിതെന്നും മമത പറഞ്ഞു.

പാർലമെന്റിൽ വനിതാ സംവരണ ബിൽ ഇതുവരെ പാസായിട്ടില്ല. 16ാം ലോക്‌സഭയിൽ ഞങ്ങളുടെ പാർട്ടിയിൽ നിന്ന് 35 ശതമാനം വനിതാ എംപിമാരുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 50 ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യമെന്നും മമത പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *