മമതാ ബാനർജി താലിബാൻ ദീദിയെന്ന് ബിജെപി നേതാവ് സംപിത് പത്ര

  • 13
    Shares

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സംപിത് പത്ര. മമതയെ താലിബാൻ ദീദി എന്നാണ് സംപിത് പത്ര വിശേഷിപ്പിച്ചത്. അമിത് ഷായുടെ റാലി കഴിഞ്ഞ് മടങ്ങിയ ബിജെപി നേതാക്കളെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംപിത് പത്രയുടെ വിമർശനം

ഇതാണ് മമതാ ബാനർജിയുടെ യഥാർഥ മുഖം. ജനങ്ങളോട് ഇത്തരത്തിലുള്ള നടപടിയാണ് അവർ സ്വീകരിക്കുന്നത്. ബിജെപിക്ക് ലഭിക്കുന്ന പിന്തുണയിൽ മമത അസ്വസ്ഥതയാണ്. അതാണ് പ്രവർത്തകരോട് ബിജെപിക്കാരെ ആക്രമിക്കാൻ അവർ ആഹ്വാനം നടത്തുന്നതെന്നും സംപിത് പത്ര ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *