സിബിഐക്ക് കമ്മീഷണറെ ചോദ്യം ചെയ്യാം, അറസ്റ്റ് പാടില്ല; മമതക്ക് തിരിച്ചടി

Loading...
  • 11
    Shares

ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൊൽക്കത്ത കമ്മീഷണർ രാജീവ്കുമാറിനെ സിബിഐക്ക് ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി. രാജീവ് കുമാർ അന്വേഷണവുമായി സഹകരിക്കണം. അതേസമയം കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. കേസ് ഫെബ്രുവരി 21ന് വീണ്ടും പരിഗണിക്കും.

കോടതിയലക്ഷ്യ ഹർജിയിൽ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഫെബ്രുവരി 19ന് ഹാജരാകാൻ കോടതി നിർദേശിച്ചു. കമ്മീഷണർ കോടതി നോട്ടീസ് അയച്ചു. 20നകം നോട്ടീസിൽ മറുപടി നൽകണം. രാജീവ് കുമാറിനെ ചോദ്യം ചെയ്യേണ്ടത് ഷില്ലോങ്ങിൽ വെച്ചാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *