കേന്ദ്രത്തിനെതിരെ നടത്തിവന്ന ധർണ അവസാനിപ്പിച്ചു; മോദി രാജിവെച്ച് ഗുജറാത്തിലേക്ക് പോകണമെന്ന് മമത

Loading...
  • 12
    Shares

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെതിരെ നടത്തിയ വന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. കൊൽക്കത്ത മെട്രോ സ്‌റ്റേഷന് മുന്നിൽ ഞായറാഴ്ച രാത്രി മുതലാണ് മമത ധർണ ആരംഭിച്ചത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയാണ് ഉണ്ടായതെന്ന് അവകാശപ്പെട്ടാണ് ധർണ അവസാനിപ്പിക്കുന്നത്.

ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണിതെന്ന് മമത പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് ഡൽഹിയിൽ സമരം ആരംഭിക്കും. സംസ്ഥാന ഏജൻസികൾ ഉൾപ്പെടെ എല്ലാ ഏജൻസികളെയും നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി രാജിവെച്ച് ഗുജറാത്തിലേക്ക് പോകണമെന്നും മമത പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *