കാമുകിയെ കൺമുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു; യുവാവ് തൂങ്ങിമരിച്ചു

Loading...
  • 13
    Shares

കാമുകിയെ കൺമുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നത് തടയാൻ സാധിക്കാതെ വന്നതിന്റെ വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. ഛത്തിസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. യുവാവിന്റെ മരണശേഷം പെൺകുട്ടിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. പ്രതികളെ പോലീസ് പിടികൂടി

സവൻ സായ് എന്ന 23കാരനാണ് ആത്മഹത്യ ചെയ്തത്. സ്‌കൂൾ വിദ്യാർഥിനിയും സവന്റെ കാമുകിയുമായുള്ള പെൺകുട്ടിയെ ഈശ്വർദാസ്, ഖെംകൻവാർ എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സവനും പെൺകുട്ടിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പ്രതികൾ സ്ഥലത്തെത്തുകയും സവനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു

സംഭവത്തിന് ശേഷം വീട്ടിലെത്തിയ സവൻ മുറിയിൽ തൂങ്ങിമരിച്ചു. ഇതോടെ പീഡനത്തിനിരയായ കുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *