കാട്ടിൽ ആയുധങ്ങളുമായി നരേന്ദ്രമോദി; മാൻ വേഴ്‌സസ് വൈൽഡിൽ ബിയർ ഗ്രിൽസിനൊപ്പം

ഡിസ്‌കവറി ചാനലിന്റെ മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നു. അവതാരകൻ ബിയർ ഗ്രിൽസിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലാണ് മോദി യാത്ര ചെയ്യുന്നത്. പരിപാടി ആഗസ്റ്റ് 12ന് സംപ്രേഷണം ചെയ്യും

പരിപാടിയുടെ ചിലഭാഗങ്ങൾ ഗ്രിൽസ് ട്വിറ്റർ വഴി പുറത്തുവിട്ടിട്ടുണ്ട്. മുള കൊണ്ട് ആയുധമുണ്ടാക്കി ഇതുമായി രണ്ട് പേരും നടക്കുന്നതും തോണിയിൽ പോകുന്നതുമൊക്കെയാണ് വീഡിയോയിൽ ഉള്ളത്. മൃഗസംരക്ഷണത്തെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് പരിപാടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *