മൻമോഹൻ സിംഗ് വീണ്ടും പാർലമെന്റിലെത്തും; തമിഴ്‌നാടിൽ കണ്ണുവെച്ച് കോൺഗ്രസ്, അനുകൂലിച്ച് ഡിഎംകെ

Loading...
  • 72
    Shares

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വീണ്ടും പാർലമെന്റിൽ എത്തിക്കാനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചു. തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിൽ എത്തിക്കാനാണ് നീക്കമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഡിഎംകെയുമായി കോൺഗ്രസ് ഇതുസംബന്ധിച്ച ചർച്ച നടത്തിയതായും ഡിഎംകെ അനുകൂല നിലപാട് സ്വീകരിച്ചതായുമാണ് വാർത്ത

നിലവിൽ അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് മൻമോഹൻ സിംഗ്. അടുത്ത വർഷത്തോടെയാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. അസമിലെ നിലവിലെ സ്ഥിതി അനുസരിച്ച് ബിജെപി സ്ഥാനാർഥിക്കാണ് വിജയ സാധ്യതയുള്ളത്. ഇതാണ് തമിഴ്‌നാട്ടിലേക്ക് കോൺഗ്രസ് കണ്ണുവെക്കുന്നത്.

എന്നാൽ കോൺഗ്രസ് വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ ഗാന്ധി എന്തു പറയുന്നുവോ അതനുസരിക്കുമെന്നാണ് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ തിരുനാവുക്കർ പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *