വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളെവിടെ മോദി; ചോദ്യമുയർത്തി മൻമോഹൻ സിംഗ്

Loading...
  • 14
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്. 2014 തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ മോദി പരാജയപ്പെട്ടു. സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മോദി പരാജയമാണ്. രാജ്യത്തെ സാമ്പത്തിക നില ബിജെപി സർക്കാരിന്റെ കുറ്റാരോപണമായി മാറി.

വേണ്ടത്ര മുൻകരുതലില്ലാതെയാണ് ജിഎസ്ടി നടപ്പാക്കിയത്. വ്യവസായ സംരഭങ്ങളുടെ നട്ടെല്ല് തകർത്തു. ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഈയവസ്ഥ. യുവജനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് കോടി തൊഴിലിനായി കാത്തിരിക്കുകയാണ്. തൊഴിൽ വളർച്ചാ നിരക്ക് കൂപ്പുകുത്തുകയാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *