യുപിഎ കാലത്തും ഒന്നിലധികം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്, അതൊന്നും വോട്ടു തേടാൻ ഉപയോഗിച്ചിട്ടില്ല: അൽപ്പത്തരത്തെ ചോദ്യം ചെയ്ത് മൻമോഹൻ സിംഗ്

Loading...

യുപിഎ സർക്കാരിന്റെ കാലത്ത് ഒന്നിലധികം സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇതൊന്നും വോട്ടുനേടാൻ ഉപയോഗിച്ചിട്ടില്ലെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യസുരക്ഷയെ മുൻനിർത്തിയും സൈന്യത്തിന്റെ പേരിലും പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് മോദി വോട്ട് തേടുന്ന സാഹചര്യത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന് തുറന്നുകാണിക്കാനും ഒറ്റപ്പെടുത്താനുമാണ് യുപിഎ സർക്കാർ ശ്രമിച്ചത്. മുംബൈ ആക്രമണം നടന്ന് 14 ദിവസങ്ങൾക്കുള്ളിൽ ഹാഫിസ് സയീദ് ആഗോള തീവ്രവാദിയാണെന്ന് പ്രഖ്യാപിക്കാൻ ചൈനയെ സമ്മതിപ്പിക്കാൻ സാധിച്ചതായും മൻമോഹൻ സിംഗ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *