ഡി എം കെ സീറ്റ് നൽകിയില്ല; മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് എത്താനുള്ള സാധ്യത അടയുന്നു

Loading...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എത്തില്ലെന്ന് ഉറപ്പായി. പ്രതീക്ഷ വെച്ചിരുന്ന ഡിഎംകെ സീറ്റ് നൽകാതിരുന്നതിനെ തുടർന്നാണിത്. മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡി എം കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

എഡിഎംകെ അധ്യക്ഷൻ വൈകോ, പി വിൽസൺ, എ ഷൺമുഖം എന്നിവരെയാണ് ഡിഎംകെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. അസമിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് എത്താൻ സാഹചര്യമില്ലാതായതോടെയാണ് കോൺഗ്രസ് തമിഴ്‌നാട്ടിലേക്ക് കണ്ണുവെച്ചത്.

അസം നിയമസഭയിൽ വേണ്ടത്ര അംഗങ്ങളില്ലാതെ പോയതാണ് കോൺഗ്രസിന് തിരിച്ചടിയായത്. 126 അംഗ സഭയിൽ 25 പേരാണ് കോൺഗ്രസിനുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *