മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനുണ്ടായിരുന്ന എസ് പി ജി സുരക്ഷ കേന്ദ്രം പിൻവലിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനുണ്ടായിരുന്ന എസ് പി ജി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. മൻമോഹന് ഇനി മുതൽ സി ആർ പി എഫ് സുരക്ഷ നൽകാനാണ് തീരുമാനം. എല്ലാ ഏജൻസികളിൽ നിന്നും ലഭിച്ച വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് എസ് പി ജി സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എസ് പി ജി സുരക്ഷ ആവശ്യമില്ലെന്ന് മൻമോഹൻ സിംഗിന്റെ മക്കൾ നേരത്തെ അറിയിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് ആശങ്കയില്ലെന്ന് മൻമോഹൻ സിംഗും പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *