മനോഹർ പരീക്കരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം പനജിയിൽ

Loading...
  • 6
    Shares

അന്തരിച്ച ഗോവൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം പനജിയിൽ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് ശേഷമാകും സംസ്‌കാര തടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി അടക്കമുള്ളവർ ചടങ്ങിനെത്തും

ഏറെക്കാലമായി അർബുദ രോഗബാധിതനായ പരീക്കർ ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പരീക്കറുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് തവണ ഗോവൻ മുഖ്യമന്ത്രി പദത്തിലിരുന്ന പരീക്കർ മോദി മന്ത്രിസഭയിൽ മൂന്ന് വർഷം പ്രതിരോധ മന്ത്രിയെന്ന പദവിയും വഹിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *