പഴയ കാമുകൻമാരെ തിരിച്ചുകിട്ടാനാണ് സ്ത്രീകൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത്: ഹരിയാന മുഖ്യമന്ത്രി

Loading...
  • 4
    Shares

സ്ത്രീകൾക്കെതിരെ കടുത്ത അധിക്ഷേപവുമായി ഹരിയാന മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ മനോഹർലാൽ ഖട്ടർ. പഴയ കാമുകൻമാരെ തിരിച്ചുകിട്ടാൻ സ്ത്രീകൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നുവെന്നാണ് ബിജെപി മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന

മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സർക്കാരിന്റെയും ഖട്ടറിന്റെയും സ്ത്രീവിരുദ്ധത വ്യക്തമായെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബലാത്സംഗങ്ങൾ നടക്കുന്നതിന്റെ ഉത്തരവാദികൾ സ്ത്രീകളാണെന്ന തരത്തിലുള്ള ഖട്ടറിന്റെ പരാമർശം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *