മോദിക്ക് സമീപത്ത് വെച്ച് വനിതാ മന്ത്രിയെ കയറിപ്പിടിച്ച് ത്രിപുര മന്ത്രി; പ്രതിഷേധം ശക്തം

Loading...
  • 1.1K
    Shares

അഗർത്തലയിൽ മോദി പങ്കെടുത്ത ചടങ്ങിൽ വെച്ച് വനിതാ മന്ത്രിയെ കയറിപ്പിടിച്ച ത്രിപുര യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തിൽ. മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയരുന്നത്.

പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രി വനിതാ മന്ത്രിയെ കയറിപ്പിടിച്ചത്. മനോജ് കാന്തി ദേബിനെതിരെ വനിതാ മന്ത്രി ചെറുത്തുനിൽപ്പ് നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *