വേണേൽ വോട്ടർമാരുടെ വീട്ടിൽ വന്ന് പാചകം വരെ ചെയ്യും, പച്ചക്കറി കടക്കാരനാകും, ഷൂ പോളിഷും ചെയ്യും; വോട്ട് നേടാൻ പുത്തൻ പ്രചാരണവുമായി താര സ്ഥാനാർഥി

  • 30
    Shares

എങ്ങനേലും ഒരു വോട്ട്. അതാണ് തമിഴ് നടനും മധുരയിൽ സ്ഥാനാർഥിയുമായ മൻസൂർ അലി ഖാന്റെ നിലപാട്. അതിന് വേണ്ടി എന്തും ചെയ്യും. അതൊക്കെ കേട്ടാൽ ചിലപ്പോൾ മൂക്കത്ത് വിരൽ വെച്ച് പോകും. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ചിരിച്ച് തോളിൽ കയ്യിട്ട് വിശേഷം പറയുന്ന രാഷ്ട്രീയ നേതാക്കളെയും കടത്തിവെട്ടുകയാണ് മൻസൂർ അലി ഖാൻ. നാം തമിഴ് കച്ചി സ്ഥാനാർഥിയായാണ് അദ്ദേഹം മധുരയിൽ നിന്ന് ജനവിധി തേടുന്നത്.

തമിഴ്, മലയാളം സിനിമകളിൽ വില്ലൻ വേഷത്തിലെത്തി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നടനാണ് മൻസൂർ അലി ഖാൻ. എന്നാൽ വോട്ടിന് വേണ്ടി പച്ചക്കറി കച്ചവടം മുതൽ വീടുകളിലെത്തി പാചകം വരെ ചെയ്തുകൊടുക്കും ഈ സ്ഥാനാർഥി. തെരുവിലിറങ്ങി വോട്ട് ചോദിക്കുന്നതിനിടയിൽ ഷൂ പോളിഷ് ചെയ്യുന്നവരെ കണ്ടാൽ അവരുടെ കൂടെ കയറി ഇരിക്കും. തൂപ്പുകാരനെ കണ്ടാൽ ചൂല് വാങ്ങി തൂത്ത് കൊടുക്കും. അങ്ങനെ അങ്ങനെ വേറിട്ട പ്രചാരണമാണ് ഈ താരസ്ഥാനാർഥിയുടെ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *