യുക്തി വെച്ച് നോക്കാൻ ശബരിമല സയൻസ് മ്യൂസിയം അല്ല ക്ഷേത്രമെന്ന് പ്രയാറിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി

Loading...
  • 17
    Shares

യുക്തി കൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് അഭിഭാഷകൻ മനു അഭിഷേക് സിങ് വി. പ്രയാർ ഗോപാലകൃഷ്ണന് വേണ്ടിയാണ് കോൺഗ്രസ് നേതാവ് കൂടിയായ മനു അഭിഷേക് സുപ്രീം കോടതിയിൽ ഹാജരായത്.

വിഗ്രഹത്തിന്റെ അവകാശങ്ങളെ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് കണക്കിലെടുത്തത്. വിശ്വാസത്തെ ഭരണഘടനാ ധാർമികത കൊണ്ട് അളക്കരുത്. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിൽ മതാചാരങ്ങളിലെ യുക്തി അളക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *