ഇതിലും വിലപിടിച്ച് സമ്മാനം വേറെ എന്തുണ്ട്; കല്യാണച്ചെക്കന് കൂട്ടുകാർ നൽകിയത് പെട്രോൾ

Loading...
  • 8
    Shares

നരേന്ദ്രമോദി ഭരിക്കുന്ന രാജ്യത്ത് ഇന്ധനവില ഓരോ ദിവസവും വർധിപ്പിക്കുന്നതിനിടെ തമിഴ്‌നാട്ടിൽ നിന്ന് രസകരമായ ഒരു പ്രതിഷേധം. തങ്ങളുടെ സുഹൃത്തിന് കല്യാണസമ്മാനമായി ഒരു കൂട്ടം ചെറുപ്പക്കാർ നൽകിയത് അഞ്ച് ലിറ്റർ പെട്രോളാണ്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു

വരന്റെ വിവാഹപന്തലിൽ കൂട്ടമായി എത്തിയ സുഹൃത് സംഘം അഞ്ച് ലിറ്ററിന്റെ ക്യാനിൽ പെട്രോൾ സമ്മാനമായി വരന് നൽകുകയായിരുന്നു. കല്യാണത്തിന് എത്തിയ എല്ലാവരെയും ചിരിപ്പിച്ച സമ്മാനം കൂടിയായിരുന്നുവിത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *