മസൂദ് അസറിനെ യുഎൻ ആഗോളഭീകരനായി പ്രഖ്യാപിച്ചു; ചൈനയുടെ എതിർപ്പ് മറികടന്നു

ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ യു എൻ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മുമ്പ് പലപ്പോഴും ഇന്ത്യയുടെ ആവശ്യത്തെ എതിർത്തിരുന്ന ചൈന എതിർപ്പ് പിൻവലിച്ചതോടെയാണ് മസൂദിനെ ആഗോള ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മസൂദ് അസറിന്റെ പങ്ക് ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചതാണ് തീരുമാനത്തിന് പിന്നിൽ. മുമ്പ് പലതവണയും വീറ്റോ അധികാരമുപയോഗിച്ച് ചൈന ഇതിനെ എതിർത്തിരുന്നു. അടുത്തിടെ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളാണ് എതിർപ്പ് പിൻവലിക്കാൻ ചൈന തയ്യാറായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *