രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ

Loading...

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. ഇന്ത്യയുടെ നിലപാടുകൾക്കുള്ള അംഗീകാരമാണ് യു എൻ നടപടിയെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു

പാക്കിസ്ഥാന് അന്താരാഷ്ട്രതലത്തിൽ തിരിച്ചടിയാണ് രക്ഷാസമിതിയുടെ തീരുമാനം. പുൽവാമ ഭീകരാക്രമണവും രക്ഷാസമിതിയുടെ തീരുമാനത്തിന് കാരണമായി. രാജ്യസുരക്ഷയുടെയും ഭീകരവാദത്തിന്റെയും കാര്യത്തിൽ ഒരു രാജ്യവുമായി വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് രവീഷ് കുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *