വോട്ടെടുപ്പിനിനെ ആന്ധ്രയിൽ വ്യാപക അക്രമം; രണ്ട് പേർ കൊല്ലപ്പെട്ടു

  • 7
    Shares

വോട്ടെടുപ്പിൽ ആന്ധ്രാ പ്രദേശിൽ പരക്കെ സംഘർഷം. അനന്ത്പൂർ മണ്ഡലത്തിലെ മീരാപുരത്തിൽ ടിഡിപി-വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ടിഡിപി പ്രവർത്തകനായ സിദ്ധഭാസ്‌കർ, വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകൻ പുള്ള റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.

കടപ്പയിൽ ടിഡിപി പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു. ഗുണ്ടൂരിൽ ടിഡിപി-വൈഎസ്ആർ സംഘർഷം നടന്നു. ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു. നരാസരോപ്പേട്ടിൽ വൈ എസ് ആർ സ്ഥാനാർഥിയെ ആക്രമിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *