അഭിഭാഷകൻ മാത്യുസ് നെടുമ്പാറക്ക് സുപ്രീം കോടതിയിൽ ഒരു വർഷത്തേക്ക് വിലക്ക്

Loading...
  • 10
    Shares

അഭിഭാഷകൻ മാത്യുസ് നെടുമ്പാറയ്ക്ക് ഒരു വർഷത്തെ വിലക്കേർപ്പെടുത്തി സുപ്രീം കോടതി. മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും സുപ്രീം കോടതി ജഡ്ജി റോഹിൻടൺ നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് നടപടി.

നിരുപാധികം മാപ്പപേക്ഷിച്ചിട്ടും നടപടിയുമായി സുപ്രീം കോടതി മുന്നോട്ടുപോകുകയായിരുന്നു. കോടതിയലക്ഷ്യത്തിന് മൂന്ന് മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ഇത് കോടതി തത്കാലം മരവിപ്പിച്ചു. സുപ്രീം കോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാർക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഇല്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *