മായാവതിയുടെ സഹോദരന്റെ 400 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി

യുപി മുൻ മുഖ്യമന്ത്രി മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. സഹോദരൻ ആനന്ദ് കുമാർ, ഭാര്യ വിചിത്ര ലത എന്നിവർ ബിനാമി പേരുകളിൽ സ്വന്തമാക്കിയ സ്വത്തുക്കളാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

2007ൽ മായാവതി സർക്കാർ അധികാരത്തിലെത്തിയ കാലത്ത് 49 കമ്പനികൾ അധികൃതമായി ആനന്ദുമാർ ഉണ്ടാക്കിയെന്ന് ആരോപണങ്ങളുയർന്നിരുന്നു. 2014ൽ നൽകിയ വിവരമനുസരിച്ച് 1316 കോടിയുടെ ആസ്തിയാണ് ആനന്ദ് കുമാറിനുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *