മോദിയും അമിതും മമതയെ ടാർഗറ്റ് ചെയ്യുന്നു; ഇത് നല്ലതിനല്ല: മായാവതി

Loading...

നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബി എസ് പി അധ്യക്ഷ മായാവതി. മോദിയും അമിതും ചേർന്ന് കൃത്യമായ പ്ലാനിംഗിലൂടെ മമതയെ ടാർഗറ്റ് ചെയ്യുകയാണെന്ന് മായാവതി പറഞ്ഞു.

ഇത് ഗുരുതരമായ വിഷയമാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ചേർന്ന കാര്യങ്ങളല്ല മോദി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നല്ലതിനല്ലെന്നും മായാവതി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *