അമേഠിയിലും റായ്ബറേലിയും മഹാസഖ്യത്തിന്റെ വോട്ടുകൾ കോൺഗ്രസിന് നൽകുമെന്ന് മായാവതി

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ എസ് പി- ബി എസ് പി മഹാസഖ്യത്തിന്റെ വോട്ടുകൾ കോൺഗ്രസിന് നൽകുമെന്ന് മായാവതി. പ്രതിപക്ഷ ഐക്യം തകരുന്നുവെന്ന മോദിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്

റായ്ബറേലിയിലും അമേഠിയിലും എസ് പി, ബി എസ് പി പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ബിജെപിയുടെ അധികാരകേന്ദ്രത്തിന്റെ വോട്ടുവിഹിതം കുറയ്ക്കാൻ രണ്ട് മണ്ഡലങ്ങളും പൂർണമായി കോൺഗ്രസിന് വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും മായാവതി പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *