പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തി വീഴ്ത്തി; യുവതി ഗുരുതരാവസ്ഥയിൽ

പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തി വീഴ്ത്തി. മംഗലാപുരത്താണ് സംഭവം. എംബിഎ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. ശരീരത്തിൽ 12 കുത്തേറ്റ വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

സുശാന്ത് എന്ന യുവാവാണ് യുവതിയെ കുത്തി വീഴ്ത്തിയത്. കോളജിൽ നിന്ന് മടങ്ങുന്നതിനിടെ യുവതിയുടെ വീടിന് അടുത്ത് വെച്ചാണ് ആക്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *