മീ ടു ക്യാമ്പയിൻ ആണുങ്ങളിൽ നിന്ന് പണം തട്ടാനുള്ള പരിപാടിയെന്ന് ബിജെപി എംപി

  • 4
    Shares

ആണുങ്ങളിൽ നിന്ന് പണം തട്ടാനുള്ള പരിപാടിയാണ് മീ ടു ക്യാമ്പയിനെന്ന് ബിജെപി എംപി ഉദ്ദിത് രാജ്. ആണുങ്ങളിൽ നിന്ന് രണ്ടോ നാലോ ലക്ഷം രൂപ തട്ടിയെടുക്കാൻ ആരോപണങ്ങൾ ഉന്നയിക്കും. പിന്നീട് അടുത്ത ആളെ പിടിക്കും. ഇത് ആണുങ്ങൾക്ക് പതിവുള്ളതാണ്. പക്ഷേ സ്ത്രീകൾ പതിവ്രതകളാണോയെന്നും ബിജെപി എംപി ചോദിച്ചു

നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദ്ദിത് രാജ്. മീ ടു ക്യാമ്പയിൻ ആവശ്യമാണ്. ലൈംഗിക അതിക്രമത്തിന്റെ പേരിൽ ഒരാളെ പത്ത് വർഷത്തിന് ശേഷം കുറ്റപ്പെടുത്തുന്നതിന്റെ അർഥമെന്താണ്. എങ്ങനെയാണ് ഇത്തരം കാര്യങ്ങളിലെ വസ്തുതകൾ കണ്ടെത്താൻ സാധിക്കുകയെന്നും ബിജെപി എംപി ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *