മീ ടു ക്യാമ്പയിൻ: കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ അഞ്ച് യുവതികൾ കൂടി രംഗത്ത്

  • 5
    Shares

പ്രിയ രമണി എന്ന മാധ്യമപ്രവർത്തക കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് കൂടുതൽ യുവതികൾ കൂടി രംഗത്ത്. ആറ് വനിതാ മാധ്യമപ്രവർത്തകരാണ് മീ ടു ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ലൈവ്‌മെന്റ് നാഷണൽ ഫീച്ചേഴ്‌സ് എഡിറ്ററായ പ്രിയ രമണിയാണ് അക്ബറിനെതിരെ ആദ്യം ട്വിറ്റർ വഴി ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് മറ്റ് അഞ്ച് യുവതികൾ കൂടി രംഗത്ത് വന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *