അക്ബറിന് കുരുക്ക് മുറുകുന്നു; വിദേശപര്യടനം വെട്ടിച്ചുരുക്കി നാട്ടിലെത്താൻ നിർദേശം

Loading...
  • 5
    Shares

മാധ്യമപ്രവർത്തകരുടെ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തല്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും. വിദേശത്തുള്ള അക്ബറിനോട് നാട്ടിലെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. അക്ബർ നേരത്തെ മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് സഹപ്രവർത്തകരായിരുന്ന വനിതാ മാധ്യമപ്രവർത്തകരാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നത്

ഏഴോളം പേരാണ് അക്ബറിനെതിരെ മീ ടു ക്യാമ്പയിന്റെ ഭാഗമായി ആരോപണം ഉന്നയിച്ചത്. അക്ബറിന്റെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് പ്രധാനമന്ത്രി കടക്കുമെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *