മീ ടുവിൽ സ്ഥാനം തെറിക്കും; അക്ബറിന്റെ രാജിക്ക് കളമൊരുങ്ങുന്നു

  • 3
    Shares

മീ ടു വിവാദത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഞായറാഴ്ച വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിൽ എത്തുന്ന എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം അക്ബർ രാജി വെക്കണണെന്ന അഭിപ്രായമുള്ളവരാണ്.

മനേക ഗാന്ധിയും സ്മൃതി ഇറാനിയും അക്ബറിനെതിരെ പരസ്യമായ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ രാജി വൈകരുതെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുമുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *