ബിജെപിക്കാരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഹെൽമറ്റ് ധരിച്ച് മാധ്യമപ്രവർത്തകർ

  • 74
    Shares

ബിജെപി പ്രവർത്തകരുടെ അക്രമത്തിൽ നിന്ന് രക്ഷ നേടാൻ ഹെൽമറ്റും ധരിച്ച് ജോലിക്കിറങ്ങി മാധ്യമപ്രവർത്തകർ. റായ്പൂരിലാണ് സംഭവം. ശനിയാഴ്ച റായ്പൂരിൽ വെച്ച് മാധ്യമപ്രവർത്തകനെ ബിജെപി നേതാവ് മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൂടിയാണ് മാധ്യമപ്രവർത്തകർ ഹെൽമറ്റ് ധരിച്ച് ജോലിക്കിറങ്ങിയത്.

സുമൻ പാണ്ഡെയെന്ന മാധ്യമപ്രവർത്തകനാണ് ആക്രമിക്കപ്പട്ടത്. ബിജെപി നേതാവായ രാജീവ് അഗർവാളും സംഘവും ചേർന്നാണ് സുമനെ ആക്രമിച്ചത്. അഗർവാളിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വൻ പ്രതിഷേധ പരിപാടികളാണ് മാധ്യമപ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *