നവരാത്രി ആഘോഷങ്ങളുടെ പേരിൽ ഇറച്ചിക്കടകൾ ബലംപ്രയോഗിച്ച് അടപ്പിച്ചു

  • 16
    Shares

ഹരിയാനയിൽ നവരാത്രി ആഘോഷങ്ങളുടെ പേരിൽ ഹിന്ദുത്വ സംഘടനകൾ ഇറച്ചിക്കടകൾ നിർബന്ധപൂർവം അടപ്പിച്ചു. സംയുക്ത് ഹിന്ദു സംഘർഷ് സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കടകൾ അടപ്പിച്ചത്. നവരാത്രി ആഘോഷങ്ങൾക്ക് വേണ്ടി ഒമ്പത് ദിവസം കടകൾ അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഇവരുടെ ഭീഷണി

ബലംപ്രയോഗിച്ച് കടകളടപ്പിക്കാൻ നോക്കുന്നവരെ തടയുമെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. എന്നാൽ ഇത് വകവെക്കാതെയാണ് ഇന്ന് ഗുരുഗ്രാമിലുള്ള കടകൾ അടപ്പിച്ചത്. സംഘ്പരിവാറിന്റെ പിന്തുണയുടെ സംഘടനകളും ഭീഷണി മുഴക്കി രംഗത്തുവന്നിട്ടുണ്ട്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *