മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ 14 തൊഴിലാളികളും മരിച്ചതായി സംശയം

Loading...
  • 13
    Shares

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ ഒരാഴ്ചയയായി കുടുങ്ങിക്കിടക്കുന്ന പതിനാല് തൊഴിലാളികളും മരിച്ചതായി സംശയം. ഡിസംബർ 12ന് നടന്ന അപകടശേഷം ഇവരുമായി ബന്ധപ്പെടാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. നൂറിലധികം പേർ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങിയെങ്കിലും തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല

ഖനിക്ക് സമീപമുള്ള നദിയിൽ നിന്ന് ഖനിയിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങിപ്പോകുകയായിരുന്നു. ഖനിക്കുള്ളിൽ എഴുപതടിയോളം വെള്ളം ഉയർന്നു നിൽക്കുകയാണ്. ഒരു മാസത്തോളം തുടർച്ചയായി 20 ഷാഫ്റ്റുകൾ പ്രവർത്തിച്ചാൽ മാത്രമേ ഖനിക്കുള്ളിലെ വെള്ളം ഒഴിവാക്കാനാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. 2014ന് ഖനിയിലെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചും ഖനനം നടന്നുവരികയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *