ഖനിക്കുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നു; 15 തൊഴിലാളികളും മരിച്ചതായി സൂചന

Loading...
  • 111
    Shares

മേഘാലയയിലെ കൽക്കരി ഖനിക്കുള്ളിൽ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത നിവാരണ സേന. എൻഡിആർഎഫിലെ മുങ്ങൽ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഖനിക്കുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇവർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്നാണ് ഈസ്റ്റ് ജയന്തിയ ജില്ലയിലെ കൽക്കരി ഖനിക്കുള്ളിൽ തൊഴിലാളികൾ കുടുങ്ങിപ്പോയത്

മൃതദേഹം അഴുകിയ ഗന്ധമാണ് പുറത്തേക്ക് വമിക്കുന്നതെന്നാണ് ദേശീയ ദുരന്ത നിവാരണ സേന പറയുന്നത്. വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാനുള്ള ഉപകരണം ഇല്ലാതിരുന്നതാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി 100 ബിഎച്ച്പി ശക്തിയുള്ള പത്ത് പമ്പുകൾ ജില്ലാ ഭരണകൂടത്തോട് സേന ആവശ്യപ്പെട്ടിരുന്നു. ഇതിൽ നടപടികളൊന്നുമുണ്ടായില്ല.

തൊഴിലാളികളെ ജീവനോടെ പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചാൽ അത് അത്ഭുതമായിരിക്കുമെന്നാണ് ദുരന്ത നിവാരണ സേന പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *