മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Loading...
  • 13
    Shares

മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഖനിക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കാണാതായ ജീവനക്കാരിൽ ആരും തന്നെ ജീവനോടെ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

ഖനിക്കുള്ളിൽ ഇത്രയും ദിവസം വെള്ളം കെട്ടികിടന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. ഖനിക്കുള്ളിൽ 200 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്ന് നാവികസേന അറിയിക്കുന്നു. കഴിഞ്ഞ മാസം 13നാണ് ജയന്തില മലകളിലെ അനധികൃത ഖനിയിൽ അപകടം നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *