ദൈവത്തിന് നന്ദി, അവർ പശുക്കൾക്ക് വോട്ടവകാശം നൽകിയില്ലല്ലോ; ബിജെപിയെ ട്രോളി മെഹബൂബ മുഫ്തി

Loading...
  • 47
    Shares

ബിജെപിയെ പരിഹസിച്ച് കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ദൈവാനുഗ്രഹമുള്ളതു കൊണ്ടാണ് ബിജെപിക്കാർ പശുക്കൾക്ക് വോട്ടവകാശം കൂടി കൊടുക്കാതിരുന്നത് എന്നായിരുന്നു മെഹബൂബയുടെ പരിഹാസം. തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് മാത്രമാണ് ബിദെപിയുടെ ലക്ഷ്യം. വാജ്‌പേയിയെ പോലുള്ളൊരു നേതാവ് ബിജെപിക്ക് ഇല്ലാതെ പോയെന്നും അവർ പറഞ്ഞു.

പാക്കിസ്ഥാനുമായി ചർച്ച നടത്താനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ചർച്ച നടത്താമെന്ന് ഇമ്രാൻ ഖാൻ പറയുമ്പോൾ പാക് സൈന്യത്തിനും ഇതേ നിലപാടായിരിക്കും. ബിജെപിയുമായി സർക്കാരുണ്ടാക്കിയ നടപടി ആത്മഹത്യാപരമായിരുന്നുവെന്നും മെഹബൂബ മുഫ്തി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *