വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

  • 5
    Shares

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട കേസിലെ പ്രധാനപ്രതി മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ആന്റിഗ്വയിലേക്കാണ് മെഹുൽ ചോക്‌സി രക്ഷപ്പെട്ടത്. മെഹുൽ ചോക്‌സിയുടെ അനന്തരവൻ നീരവ് മോദിയാണ് കേസിലെ മറ്റൊരു പ്രതി

തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും രാജ്യം വിട്ടത്. നീരവ് മോദി ബൽജിയത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *