ചരിത്രം തിരുത്തി ജഗൻമോഹൻ; ആന്ധ്രയ്ക്ക് ആഭ്യന്തരമന്ത്രിയായി ദളിത് വനിത

Loading...

അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചതിന് പിന്നാലെ ചരിത്രപരമായ തീരുമാനം കൈക്കൊണ്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായി ദളിത് വനിതയായ മേഘതൊട്ടി സുചരിതയെ തീരുമാനിച്ചു. പ്രതിപടു മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുചരിത.

സംസ്ഥാന വിഭജനത്തിന് ശേഷം നിലവിലെ ആന്ധ്രാ പ്രദേശ് സംസ്ഥാനത്തെ ആദ്യ ദളിത് വനിതാ ആഭ്യന്തര മന്ത്രിയാണ് സുചരിത. നേരത്തെ ജഗൻ മോഹന്റെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കുമ്പോഴും സംസ്ഥാനത്തിന് വനിതാ ആഭ്യന്തര മന്ത്രിയെ ലഭിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *