രാജസ്ഥാനിൽ മിഗ് 21 വിമാനം തകർന്നുവീണു; പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു

  • 19
    Shares

രാജസ്ഥാനിലെ ബിക്കാനീറിൽ വ്യോമസേനയുടെ മിഗ് 21 ബൈസൺ ഫൈറ്റർ വിമാനം തകർന്നുവീണു. പക്ഷിയിടിച്ചതിനെ തുടർന്നാണ് അപകടമെന്ന് വ്യോമസേന അറിയിച്ചു. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെടുകായയിരുന്നു

നിരീക്ഷണ പറക്കലിനിടെയാണ് അപകടം. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് പാരച്യൂട്ട് വഴി ചാടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *