44 വർഷം പഴക്കമുണ്ട് മിഗ് 21ന്; ഇത്രയും പഴകിയ കാർ പോലും ആരും ഉപയോഗിക്കാറില്ലെന്ന് വ്യോമസേനാ മേധാവി

Loading...

44 വർഷം പഴക്കമുള്ള മിഗ് 21 യുദ്ധവിമാനമാണ് വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി എസ് ധനോവ. ഇത്രയും പഴക്കമുള്ള കാർ പോലും ആരും ഓടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തോടുകൂടി മിഗ് 21 ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്ന് ധനോവ അറിയിച്ചു. അടുത്തിടെ നടന്ന ബാലാക്കോട്ട് വ്യോമാക്രമണത്തിലടക്കം ഇന്ത്യയെ സഹായിച്ച യുദ്ധവിമാനമാണ് മിഗ് 21.

1973 കാലത്താണ് മിഗ് 21 വ്യോമസേനയുടെ ഭാഗമായത്. പാക് പിടിയിലായ സമയത്ത് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പറത്തിയിരുന്നതും മിഗ് 21 ബൈസൺ വിമാനമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *