മോദി രാഷ്ട്രീയം വിടുക 2029ൽ, പിന്നെ സന്ന്യാസത്തിന് പോകുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ

പ്രധാനമന്ത്രി നരേന്ദ്രമോദി 2029 ഓടെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും പിന്നെ സന്ന്യാസത്തിലേക്ക് തിരിയുമെന്നും മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ മിൻഹാസ് മർച്ചന്റ്‌സ്. ഇന്ത്യാ ടുഡേയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിൻഹാസ്

2029ഓടെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്ന മോദി ശിഷ്ടകാലം ഹിമാലയത്തിൽ സന്ന്യാസിയായി ജീവിക്കുമെന്നാണ് മിൻഹാസ് പറയുന്നത്. അധികാരത്തിൽ അധികകാലം മോദി കടിച്ചുതൂങ്ങില്ല. 2024ലും ഈ ജയം ആവർത്തിച്ചാൽ ഈ മാറ്റം സംഭവിക്കുമെന്നും മിൻഹാസ് മർച്ചന്റ്‌സ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *