ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 45 പ്രവാസിമാരുടെ പാസ്‌പോർട്ടുകൾ കേന്ദ്രം റദ്ദാക്കി

  • 58
    Shares

ഭാര്യമാരെ രാജ്യത്തുപേക്ഷിച്ച് വിദേശത്തേക്ക് കടന്ന 45 പേരുടെ പാസ്‌പോർട്ടുകൾ കേന്ദ്രം റദ്ദാക്കി. വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. 45 പേർക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഭർത്താക്കൻമാർ ഉപേക്ഷിച്ച് പോകുന്ന സ്ത്രീകൾക്ക് നീതി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചതായും മനേക ഗാന്ധി പറഞ്ഞു. അതേസമയം ബിൽ രാജ്യസഭയിൽ പാസാകാത്തതിൽ അത്ഭുതം തോന്നുന്നതായും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *