പരാജയപ്പെടില്ല; ചന്ദ്രയാൻ ദൗത്യം ഐഎസ്ആർഒ തുടരും

വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെങ്കിലും ചാന്ദ്രദൗത്യം ഇന്ത്യ അവസാനിപ്പിക്കില്ല. ചന്ദ്രന്റെ നൂറു കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഓർബിറ്ററിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്

ഇതുവരെ ഒരുരാജ്യവും ശ്രമിച്ച് വിജയിച്ചിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ചന്ദ്രയാൻ 2 ദൗത്യം അയച്ചത്. ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് സമയത്താണ് ദൗത്യം അവസാനനിമിഷം പാളിപ്പോയത്.

ഓർബിറ്റർ ഇപ്പോഴും സാധാരണപോലെ ചന്ദ്രനെ ചുറ്റുന്നതിനാൽ ദൗത്യത്തിന്റെ 95 ശതമാനവും വിജയിച്ചുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള എട്ട് പേലോഡുകൾ ഇതിലുണ്ട്. ചന്ദ്രനിലെ ജലസാന്നിധ്യം അളക്കാനും മൂലകങ്ങളും സാന്നിധ്യം പരിശോധിക്കാനും ഉള്ളതാണിവ. ഓർബിറ്റർ ഒരു കൊല്ലത്തോളം ചന്ദ്രനെ ചുറ്റുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *