എം ജെ അക്ബറിനെതിരെ കൊളംബിയൻ മാധ്യമപ്രവർത്തകയും; കുരുക്ക് മുറുകുന്നു

  • 4
    Shares

മീ ടു ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ വിദേശ മാധ്യമപ്രവർത്തകയും രംഗത്ത്. ഏഷ്യൻ ഏജ് ഓഫീസിൽ ഇന്റേൺഷിപ്പ് കാലത്ത് എം ജെ അക്ബർ ഉപദ്രവിച്ചു എന്നാണ് കൊളംബിയൻ മാധ്യമപ്രവർത്തകയുടെ ആരോപണം.

അക്ബർ തനിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നുവന്ന് ഇവർ ആരോപിക്കുന്നു. പുതിയ ആരോപണത്തോടെ അക്ബറിനെതിരെ വെളിപ്പെടുത്തൽ നടത്തിയവരുടെ എണ്ണം പത്തായി. അക്ബറിന്റെ രാജിക്കായുള്ള ആവശ്യം മുറുകുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *