പീഡനമായിരുന്നില്ല, പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു; യുഎസ് മാധ്യമപ്രവർത്തകയുടെ ആരോപണത്തിന് മറുപടിയുമായി എംജെ അക്ബർ

  • 8
    Shares

ഏറ്റവും പുതിയ മീ ടു ആരോപണത്തിനെതിരെ മറുപടിയുമായി മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ. അമേരിക്കൻ മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. എന്നാൽ അത് പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് അക്ബർ പറയുന്നു. അക്ബറിനെതിരെ ഇരുപതിലധികം സ്ത്രീകളാണ് ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്. ഇതേ തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു

തങ്ങൾ തമ്മിലുള്ള ബന്ധം മാസങ്ങളോളം നീണ്ടതാണ്. കുടുംബജീവിത്തിലും പ്രശ്‌നങ്ങൾ വന്നതോടെയാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്ന് അക്ബർ പ്രതികരിച്ചു. 1994ലാണ് സംഭവമെന്നും അക്ബർ പറയുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *