മോദിയുടെ വസതിയിൽ കോടിക്കണക്കിന് രൂപ ഒളിപ്പിച്ചിട്ടുണ്ടാകും; ധൈര്യമുണ്ടേൽ റെയ്ഡ് നടത്ത്: ആദയാനികുതി വകുപ്പിനെ വെല്ലുവിളിച്ച് സ്റ്റാലിൻ

Loading...
  • 124
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ റെയ്ഡ് നടത്താൻ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. മോദിയുടെ വസതിയിൽ കോടിക്കണക്കിന് രൂപ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും. റെയ്ഡ് നടത്താൻ ധൈര്യമുണ്ടോയെന്ന് മാത്രമാണ് ചോദിക്കാനുള്ളത്..

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും പനീർശെൽവത്തിന്റെയും വസതികളിൽ റെയ്ഡ് നടത്തിയാലും കോടിക്കണക്കിന് രൂപ പിടിച്ചെടുക്കാനാകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ട്രഷരർ ദുരൈ മുരുകന്റെ വീട്ടിൽ ഐടി ഡിപ്പാർട്ട്‌മെന്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പര്തികരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *